PSG Suffered A Shock Defeat Against Stade Reims at Home | Oneindia Malayalam

2019-09-26 62

PSG Suffered a shock defeat against Stade Reims at parc des princes
അവസാന രണ്ട് ലീഗ് മത്സരങ്ങളിലും നെയ്മര്‍ പി എസ് ജിയുടെ രക്ഷകനായെങ്കില്‍ ഇന്ന് നെയ്മറിന് അതിനായില്ല. പി എസ് ജി ഇന്ന് സ്വന്തം ഗ്രൗണ്ടില്‍ വലിയ പരാജയം തന്നെ നേരിട്ടു. ഇന്ന് ഫ്രഞ്ച് ലീഗില്‍ നടന്ന മത്സരത്തില്‍ റെയിംസാണ് പി എസ് ജിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. ഇക്കാര്‍ഡി, കവാനി, എമ്ബപ്പെ എന്ന് തുടങ്ങി പ്രമുഖര്‍ ഒന്നും ഇല്ലാതെ ആയിരുന്നു പി എസ് ജി ഇന്ന് ഇറങ്ങിയത്.
#PSG #Neymar